ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന സബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven
എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.
Sub Title Details
Run Time: 88 minutes
Format: AVI, MP4
FPS: 23.67
SRT File
********
Downlaod
For VLC (idx/SUB)
*****************
Download
Use this Mirror Link also

വിജയാശംസകള്‍ നേരുന്നു.
ReplyDeleteidx/sub zip file downlaod ചെയ്യാൻ നേരത്ത് രണ്ടും സെപ്പറേറ്റായി ആണല്ലോ വരുന്നത്. srt ക്ക് വേണ്ടി ക്ലിക്കുമ്പോൾ വരുന്ന Downlaod ബട്ടൺ അതിനും വന്നിരുന്നെങ്കിൽ എളുപ്പമായിരുന്നാനേ.
ReplyDeleteഅത് ഒറ്റ ഫയല്‍ ആയി തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന് ഉണ്ട്, അത് എങ്ങനെ എന്ന് പോസ്റ്റില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്
Deleteഎനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല...ഞാനും Children Of heaven എന്ന സിനിമയുടെ subtitle മലയാളത്തില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പകുതിയേ ആയുള്ളൂ.ഞാനൊരിക്കലും കരുതിയില്ല ഇതുപോലുള്ള സംരഭങ്ങള്‍ നടക്കുന്നുണ്ടെന്ന്. മനോഹരമായ ആയ ആ സിനിമ കണ്ട ആവേശത്തിലാണ് ഞാനതിന്റെ subtitle തയ്യാറാക്കാന്‍ തുടങ്ങിയത്.എന്റെ വേര്‍ഷനും അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുമോ.The Reader എന്ന സിനിമയുടെ subtitle ഇതുപോലെ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്,എന്റെ ആദ്യ സംരംഭമായതുകൊണ്ട് ചില പോരായ്മകള്‍ കാണാം.ഞാന്‍ Ubuntu ആണ് ഉപയോഗിക്കുന്നത്, അതിലെ movie player ല്‍ PLAY ആകുന്നുണ്ട് എന്നാല്‍ VLC ല്‍ PLAY ആകുന്നില്ല.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഫോറം തുടങ്ങൂ.
ReplyDeleteചിൽഡ്രൻ ഓഫ് ഹെവൻ , malayalam subtitle,malayalam subtitles മലയാളം സബ്ടൈറ്റിൽ, മലയാളം സബ്ടൈറ്റിൽസ് തുടങ്ങിയ പദങ്ങളിൽ കഴിയുന്നതെല്ലാം വന്നാൽ, ആരെങ്കിലും എവിടെങ്കിലും സെർച്ച് ചെയ്ത് ഇവിടെ എത്താനുള്ള സാധ്യതയുണ്ട്
ReplyDeleteനന്ദി...
ReplyDeleteഅങ്ങനെ ഞാൻ എത്തി.. ഡൗൺലോഡ് ചെയ്തു. നല്ല സംരംഭം.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
ReplyDelete