എം-സോണ്‍ ഗ്രൂപ് ഒരുക്കുന്ന മൂന്നാമത് മലയാളം സബ്ടൈറ്റിലുകള്‍ . . .
ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്റെ
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്‍ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .
Film Name: Spring Summer Fall Winter and Spring (2003)
Language:Korean
Director: Kim Ki Duk Kim
Version available: DvD RiP and 3CD RiP
Frame Rate: 23.976 FPS
Download Links
**************
DVD Rip
^^^^^^^
SRT File Downlaod
For VLC (idx/SUB) Downlaod
3CD RiP
^^^^^^^
SRT Files Downlaod
For VLC (idx/SUB) Download
കൊറിയൻ സിനിമയ്ക്കും മലയാള ഉപശീര്‍ഷകം
ReplyDelete