Showing posts with label മലയാളം സബ്ടൈറ്റിൽ. Show all posts
Showing posts with label മലയാളം സബ്ടൈറ്റിൽ. Show all posts

Saturday, November 24, 2012

MSone Malayalam Subtitles Pack 1 - November 2012


മലയാളം സബ്ടൈറ്റില്‍ പാക്ക് 1 - നവംബര്‍ 2012
*****************************************************************

ഈ സംരംഭം തുടങ്ങിയിട്ട് ഒരു മാസം ആയിരിക്കുന്നു, വെറും ഒരു മാസത്തില്‍ അഞ്ചു സിനിമകള്‍ക്ക്‌ സബ്ടൈറ്റില്‍ തയ്യാറാക്കാന്‍ നമുക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഈ സംരംഭത്തില്‍ ഒത്തു പ്രവര്‍ത്തിച്ചാല്‍ ഇനിയും നമുക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ അമ്പതു കൊല്ലത്തിലെ പ്രധാനപെട്ട സിനിമകള്‍ എല്ലാം തന്നെ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് കാണാന്‍ സാധിക്കുന്ന ഒരു കാലം വിദൂരമല്ല. ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇനിയും ആള്‍ക്കാര്‍ വരേണ്ടതുണ്ട്. ഇത് വരെ ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയ ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ മറ്റുള്ളവരോടും ഈ സംരംഭത്തില്‍ തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



ഈ അവസരത്തില്‍ ഇത് വരെ ഇറങ്ങിയതെല്ലാം ചേര്‍ത്തു ഒരു പാക്ക് ഇറക്കാന്‍ ആഗ്രഹിക്കുകയാണ്

ഇത് വരെ ചെയ്ത പ്രോജക്റ്റുകള്‍ താഴെ പറയുന്നവയാണ്.


ചില്‍ട്രന്‍ ഓഫ് ഹെവന്‍ (Children of Heaven, 1997)

സൈക്കോ (Psycho, 1960)

ഇന്‍സെപ്ഷന്‍ (Inception 2010)

സ്പ്രിംഗ്, സമ്മര്‍,ഫാള്‍, വിന്‍റെര്‍ ആന്‍ഡ് സ്പ്രിംഗ് (Spring Summer Fall Winter and Spring 2003)

മലീന (Malena 2000)


ഡൌണ്‍ലോഡ് ലിങ്ക് (Download Links)

https://www.dropbox.com/sh/bcfanxyd4g4yruo/efOPV1XihG (Folders)

പാക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (Single File ZIP Pack)

https://www.dropbox.com/s/am5esoatyltndqd/Msone%20Subtitles%20Pack%201%20%28November%202012%29.zip

നന്ദി

എം-സോണ്‍ Join: https://www.facebook.com/groups/MSONEsubs/

Monday, November 12, 2012

Spring, Summer, Fall, Winter & Spring Malayalam Subtitles-മലയാളം സബ്ടൈറ്റില്‍


എം-സോണ്‍ ഗ്രൂപ്‌ ഒരുക്കുന്ന മൂന്നാമത് മലയാളം സബ്‌ടൈറ്റിലുകള്‍ . . .

ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .


Film Name: Spring Summer Fall Winter and Spring (2003)
Language:Korean
Director: Kim Ki Duk Kim
Version available: DvD RiP and 3CD RiP
Frame Rate: 23.976 FPS



Download Links
**************
DVD Rip
^^^^^^^
SRT File  Downlaod

For VLC (idx/SUB) Downlaod

3CD RiP
^^^^^^^

SRT Files Downlaod

For VLC (idx/SUB) Download