Saturday, December 8, 2012

Run Lola Run (1998) Malayalam Subtitles, റണ്‍ ലോല റണ്‍ - മലയാളം സബ്ടൈറ്റില്‍സ്


എം-സോണിന്‍റെ ഈ മാസത്തെ രണ്ടാമത്തെ ചിത്രം. എം-സോണ്‍ അംഗം പ്രമോദ് കുമാര്‍ ചെയ്ത പരിഭാഷ

ചിത്രം, ലോലയുടെ ഓട്ടം (Run Lola Run)



ലോലയുടെ ഓട്ടം (Run Lola Run) (1998), ടോം ടൈക്‌വർ,


ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് 'റൺ ലോല റൺ' . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്‌വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത എന്നിവയുടെ സമർത്ഥമായ സന്നിവേശത്തിലൂടെ പ്രേക്ഷകൻറെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കുകയും ധൈഷണികതയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു ഈ പരീക്ഷണചിത്രം സാങ്കേതിക മാനസിക (Techno mind game) ക്രീഡ കൂടിയാണ്.


Film: Run Lola Run (Lola Rentt, 1998)
Director: Tom Tykwer
Language: German
Run Time: 80 Minutes
Frame Rate: 23.976 FPS

SRT
****
റണ്‍ ലോല റണ്‍ (Run Lola Run)
mirror
റണ്‍ ലോല റണ്‍ (Run Lola Run) Mirror

VLC Fromat (idx/SUB)

റണ്‍ ലോല റണ്‍ (Run Lola Run)
mirror
റണ്‍ ലോല റണ്‍ (Run Lola Run) Mirror








No comments:

Post a Comment