എം-സോണ്‍ പ്രോജക്റ്റ്: 11
എം-സോണ്‍ അംഗം ശ്രീജിത്ത് ചെയ്ത പരിഭാഷ ചിത്രം - ഇം ജൂലൈ (Im Juli, 2000)
ഫതിഹ് അകിന് സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ് മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം
സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി
ഇസ്താന്ബുള്ളിലേക്ക് നായകന് നടത്തുന്ന യാത്ര ആണ് സിനിമയുടെ ഇതിവൃത്തം. . ഈ യാത്രയില്‍ നായകനെ സ്നേഹിക്കുന്ന മറ്റൊരു നായിക കൂടി ചേരുന്നു. പല ക്ലേശങ്ങള്‍ക്ക് ഒടുവില്‍ ചേരേണ്ടവര്‍ തമ്മില്‍ ചേരുമ്പോള്‍ കഥയ്ക്ക് ഒരു ശുഭാന്ത്യം ഉണ്ടാവുന്നു.
റണ്‍ ലോല റണ്‍ എന്നാ സിനിമയിലെ നായകന് മോറിട്സം ക്രിസ്ടീന പോളും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. . . ഇതിലെ അഭിനയത്തിന് മികച്ച നായകനുള്ള അവാര്‍ഡ് മോറിട്സിനു ലഭിച്ചു
Film: Im Juli (2000)
Director: Fatih Akin
Language: German
Run Time: 95 Minutes
Frame Rate: 25 FPS
Download
SRT
****
Dropbox
OpenSubtitles (25 Fps) (25 Fps)
OpenSubtitles (23.976 FPS)
VLC Format (idx/SUB)
********************
Dropbox
എം-സോണിന്റെ ബാനർ കിടിലൻ ...
ReplyDelete